അതിരപ്പിള്ളിയില്‍ വിനോദയാത്രക്കെത്തിയ യുവതി കടയില്‍ നിന്നും ഐസ്‌ക്രീം വാങ്ങി കഴിക്കുന്നതിനിടെ കുരങ്ങിന്റെ ആക്രമണം
തൃശൂർ: അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവതിയെ കുരങ്ങൻ ആക്രമിച്ചു. പാലക്കാട് ചന്ദ്രനഗർ സ്വദേശിനി ഐശ്വര്യ(36)യെയാണ് കുറുങ്ങ് ആക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഐശ്വര്യയുടെ ഇടതുകൈ രണ്ടിടത്ത് ...
Read more
















