മുക്കം കാദിയോടിൽ ജനവാസ മേഖലയിൽ അനധികൃത പാചക വാതക റീഫില്ലിംഗ് കേന്ദ്രം; പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ട് തൊഴിലാളികള്‍ ഓടി
മുക്കം: ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പാചക വാതക റീഫില്ലിംഗ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. മുക്കം നഗരസഭയിലെ കാദിയോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സിവില്‍ സപ്ലൈസ് ...
Read more
















