വനിതകള്‍ ഗ്യഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം: അപേക്ഷ ക്ഷണിച്ചു
വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു. വനിത ശിശു വികസനവകുപ്പിന്റെ ഈ പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷ അയക്കാം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു ...
Read more
















