Tag: #Kerala

എസ്എസ്എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി

പെരുമണ്ണ: മൂന്ന് ദിവസത്തെ എസ്.എസ്.എഫ് കുന്ദമംഗലം ഡിവിഷൻ സാഹിത്യോത്സവത്തിന് പെരുമണ്ണയിൽ തുടക്കമായി. ഇന്നലെ വൈകിട്ട് നാലിന് സമസ്ത ജില്ലാ മുശാവറ അംഗം ഹസൈനാർ ബാഖവി വള്ളിക്കുന്ന് പതാക ...

Read more

നി​പ രോ​ഗ​നി​ർ​ണ​യം; മൊ​ബൈ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി

മ​ഞ്ചേ​രി: നി​പ രോ​ഗ​നി​ർ​ണ​യ​ത്തി​ന് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച മൊ​ബൈ​ൽ ലാ​ബി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി. പൂ​ണെ നാ​ഷ​ന​ൽ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​ടെ (എ​ൻ.​ഐ.​വി) നേ​തൃ​ത്വ​ത്തി​ലാ​ണ് ലാ​ബ് ...

Read more

ഭക്ഷണത്തിൽ മായം; കോഴിക്കോട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു; ശർക്കരയിലാണ് കൂടുതൽ മായം കണ്ടെത്തിയത്

കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യവസ്തുക്കളിൽ മായം കലർന്ന കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട്. 282 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ...

Read more

ഇന്നും ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ...

Read more

ഏഴ് ബില്ലുകളിൽ ഒപ്പിട്ടിട്ടില്ല; ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഏഴ് ബില്ലുകൾ തടഞ്ഞ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കേരളത്തിൻ്റെ പുതിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. രണ്ടര വർഷത്തിലേറെയായി ബില്ലുകൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ ...

Read more

തൂക്കത്തില്‍ കൃത്രിമം: ഫറോക്കിൽ റേഷൻ കട ഭക്ഷ്യവകുപ്പ് ‘പൂട്ടി’

ഫറോക്ക്: ഭക്ഷ്യധാന്യ വിതരണത്തിൽ തൂക്കത്തില്‍ കൃത്രിമം നടത്തിയെന്ന പരാതിയെ തുടർന്ന് ഭക്ഷ്യവകുപ്പ് റേഷൻ കട പൂട്ടി. നാട്ടുകാരുടെ പരാതിയെ തുടർന്ന് വ്യാഴാഴ്ച പുറ്റെക്കാട്ട് അങ്ങാടിയിലെ റേഷൻ കടയാണ് ...

Read more

കോടഞ്ചേരിയിൽ കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി തകർത്ത സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കണം – കർഷക കോൺഗ്രസ്

കോടഞ്ചേരി: കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ തടയുന്നതിന് സ്ഥാപിച്ച വേലി രാത്രിയുടെ മറവിൽ തകർത്ത സാമൂഹ്യവിരുദ്ധർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് കർഷക കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ...

Read more

പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന് ആവേശോജ്ജ്വല തുടക്കം; വൈറ്റ് വാട്ടർ കയാക്കിങ് – മീൻതുള്ളി പാറയിൽ ഫ്രീസ്റ്റൈൽ മത്സരങ്ങൾ തുടങ്ങി

കോഴിക്കോട്: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. കനത്തു ...

Read more

കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ റസ്റ്റോറന്റുകൾ ആരംഭിക്കുന്നതിന് ദർഘാസ് (ഇ- ടെൻഡർ) ക്ഷണിക്കുന്നു

കേരളത്തിലെ പ്രധാന നഗരങ്ങളിലെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ റെസ്റ്റോറൻ്റുകൾ ആരംഭിക്കുന്നതിനുള്ള ദർഘാസ്(ഇ- ടെൻഡർ) ക്ഷണിക്കുന്നു. ആദ്യ ഘട്ടത്തിൽ 16 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലാണ് റെസ്റ്റോറൻ്റുകൾ ആരംഭിക്കുന്നതിന് (ഇ- ...

Read more

കനത്ത മഴയിലും കാറ്റിലും കോഴിക്കോട് വ്യാപക നാശനഷ്ടം; താമരശേരി പൊലീസ് സ്‌റ്റേഷനിൽ കാറിനു മുകളിൽ മരം വീണു അപകടം

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതത്തൂണുകൾ തകർന്നും മതിലുകൾ തകർന്നും അനിഷ്ടസംഭവങ്ങളുണ്ടായി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ ...

Read more
Page 17 of 335 1 16 17 18 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!