വടകര നഗരസഭ കടകളിൽ പരിശോധന ; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
വടകര: നഗരസഭ ആരോഗ്യവകുപ്പ് കച്ചവടസ്ഥാങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസിബിൾ ഗ്ലാസുകളും കണ്ടെടുത്തു. ആരോഗ്യവിഭാഗത്തിന്റെ രാത്രികാല പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ...
Read more






