Tag: #Kerala

ഓടുന്ന സ്കൂട്ടറിൽ പെൺകുട്ടി യുവാവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് യാത്ര ചെയ്യുന്ന വീഡിയോ ; സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

https://twitter.com/i/status/1615527360421593088 ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിൽ സ്കൂട്ടറിൽ പെൺകുട്ടി യുവാവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന ...

Read more

കുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടി; പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍ ടി ഒ ശുപാര്‍ശ

കുറ്റിക്കാട്ടൂരില്‍ ബസില്‍ നിന്ന് വീട്ടമ്മ വീണതില്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസില്‍ കയറുന്നതിനിടെ താഴെവീണ വീട്ടമ്മ അത്ഭുതകരമായാണ് ...

Read more

കോഴിക്കോട് ബസിനുള്ളിൽ സ്കൂള്‍ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ;പ്രതി അറസ്റ്റിൽ

കോഴിക്കോട് ബസിനുള്ളിൽ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിയെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓര്‍ക്കാട്ടുമീത്തല്‍ ബാബു എന്ന മധുവിനെ(49) ...

Read more

പറവൂരിൽ 68 പേർക്ക് ഭക്ഷ്യവിഷബാധ, യുവതിയുടെ നില ഗുരുതരം

എറണാകുളം പറവൂരിൽ മജ്‍ലിസ് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികൾ ഉൾപ്പടെ 28 പേരെ പറവൂർ താലൂക്ക് ...

Read more

പി.വി അൻവർ എംഎൽഎയെ രണ്ടാം ദിവസവും ഇ.ഡി ചോദ്യം ചെയ്യുന്നു

പി.വി അൻവർ എംഎൽഎയെ ഇഡി ഇന്നും ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നത് ...

Read more

ഭക്ഷ്യവിഷബാധ ; പറവൂരിൽ കുഴിമന്തി കഴിച്ച മൂന്ന് പേർ ആശുപത്രിയിൽ

കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമന്തി കഴിച്ച ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേരെയാണ് ആശുപത്രിയിലാക്കിയത്. പറവൂർ ...

Read more

കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും 19.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് മൂഴിക്കലില്‍ അപകടത്തില്‍പെട്ട കാറില്‍ നിന്ന് 19.5 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെരാത്രിയാണ് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചത്. സംഭവത്തില്‍ ചിപ്പിലിത്തോട് സ്വദേശികളായ സഫ്‌നാസ്, അസറുദ്ദീന്‍ എന്നിവര്‍ ...

Read more

കൊല്ലത്ത് മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കൊട്ടാരക്കര വാളകത്ത് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബഥനി കോണ്‍‌വെന്റിന്റെ കുരിശടിക്ക് മുന്നിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയ്ക്കാണ് കുഞ്ഞിനെ ...

Read more

ബാലുശ്ശേരിയിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്∙ തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപം റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പുല്ലാളൂർ എരഞ്ഞോത്ത് സ്വദേശിനി സെലീന (43) ആണ് മരിച്ചതെന്ന് ...

Read more

പക്ഷിപ്പനി ; കോഴിക്കോട് ചാത്തമംഗലത്തെ പോൾട്രിഫാം അണുവിമുകതമാക്കി

പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്തെ പോൾട്രിഫാം അണുവിമുകതമാക്കി പ്രദേശത്ത് കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെ കൊല്ലുന്നതിനുള്ള നടപടി പൂർത്തിയായി .ഇതുവരെ കോഴികൾ അടക്കം 12000 പക്ഷികളെ കൊല്ലുകയും ...

Read more
Page 210 of 342 1 209 210 211 342
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!