Tag: #Kerala

ബാലുശ്ശേരിയിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ എസ്‌റ്റേറ്റിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പള്ളിയില്‍ പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരാണ് തീക്കെകാളുത്തിയ ...

Read more

റൺവേ റീകാർപെറ്റിങ്ങിന് കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് മുതൽ നിയന്ത്രണം… റൺവേ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അടച്ചിടും

റൺവേ റീകാർപെറ്റിങ്ങിന് കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച മുതൽ നിയന്ത്രണം. പ്രവൃത്തിയുടെ ഭാഗമായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെ റൺവേ അടച്ചിടും. ഇതിന് മുന്നോടിയായി എല്ലാ ...

Read more

ജവഹർ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ: മെഡിഗാഡ് അരീക്കോടിന് ജയം

മാവൂർ: ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് ജയം. രണ്ടാം സെമി ...

Read more

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. ...

Read more

മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? ആര് പറഞ്ഞോ അവരോട് ചോദിക്കണം ; രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോട് തിരിച്ചടിച്ച് ശശി തരൂ‍ർ. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ല ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ ...

Read more

വയനാട്ടിൽ കടുവക്കായി വ്യാപക തിരച്ചിൽ; സഞ്ചാരപാത കണ്ടെത്തിയില്ല

വയനാട്: വയനാട് പുതുശേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളിൽ വനപാലകർ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. പാടങ്ങളും കുന്നുകളും നിറഞ്ഞ ...

Read more

ജെ.സി.ഐ മാവൂർ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി

നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി ജെ.സി.ഐ മാവൂർ 12/01/2023 ന്, മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്റി ഡ്രഗ് അവയർനസ് ക്ലാസ് നടത്തി. നൂറോളം കുട്ടികൾ ...

Read more

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ; തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം

ശശി തരൂര്‍ വിശ്വപൗരനെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. തരൂരുമായി കോഴിക്കോട്ട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രശംസ. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മുജാഹിദ് വിഭാഗം അധ്യക്ഷൻ ...

Read more

കുടിവെള്ള പൈപ്പ് പൊട്ടി; വെ​ള്ള​മി​ല്ലാ​താ​യി​ട്ട് 20 ദി​വ​സം നാട്ടുകാർ ദുരിതത്തിൽ

നരിക്കുനി പ​ട​നി​ലം ഭാ​ഗ​ത്ത്‌ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ആ​ഴ്ച​ക​ളാ​യി നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ട​നി​ലം ഭാ​ഗ​ത്ത് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കി​ട​യി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ...

Read more

ലോകത്ത് തീർച്ചയായും കണ്ടിരിക്കേണ്ട 52 സ്ഥലങ്ങളിൽ കേരളവും; പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക സംസ്ഥാനം

2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത്‌ ന്യൂയോർക്ക്‌ ടൈംസ്‌. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. ...

Read more
Page 211 of 342 1 210 211 212 342
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!