അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം: ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കുതിച്ച് കെഎസ്ആർടിസി ബസ്; ട്രാഫിക് പോലീസിന്റെ സമയോചിതമായ ഇടപെടൽ തുണയായി
കോഴിക്കോട്: എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ അപസ്മാരം അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു. ബസ് അരയിടത് പാലം ഭാഗത്ത് എത്തിയപ്പോള്‍ യാത്രക്കാരന് അപസ്മാരം അനുഭവപ്പെടുകയായിരുന്നു. ...
Read more






