Tag: #Kerala

ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു

ലോകകകപ്പ് മത്സരം ടി വിയിൽ കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ഥി മരിച്ചു. ശനിയാഴ്ച അര്‍ദ്ധ രാത്രിയില്‍ നടന്ന അര്‍ജന്‍റീന - ഓസ്‌ട്രേലിയ മത്സരം ടി വിയില്‍ ...

Read more

പ്രണയം നിരസിച്ചതിന് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; 18-കാരന്‍ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. കോലാനി മാനാന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനെ(18)യാണ് എസ്.എച്ച്.ഒ. വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്‌സോ ...

Read more

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 21.5 കോടിയുടെ തട്ടിപ്പ് നടന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട്

കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് കോര്‍പറേഷന്റെ അക്കൗണ്ടിന് ...

Read more

മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം ലജ്ജാകരമായ പ്രവർത്തി ; തിങ്കളാഴ്ച പണം തന്നില്ലെങ്കിൽ ബാങ്ക് ശാഖകൾ ഉപരോധിക്കും

മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്. യോഗത്തിനിടെയായിരുന്നു സംഭവം. മേയർ സ്ഥലത്തില്ലാത്തതിനാൽ നഗരസഭാ സെക്രട്ടറിക്ക് നേരെയാണ് ...

Read more

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ...

Read more

കൊച്ചിയിൽ പെണ്‍കുട്ടിക്ക് നേരെ വധശ്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ കൈ അറ്റു

കൊച്ചി നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ വധശ്രമം. കലൂര്‍ ആസാദ് റോഡില്‍ രാവിലെ 11 മണിയോടെയാണ് ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ യുവാവ് അക്രമിച്ചത്. വാക്കത്തി കൊണ്ടുള്ള വെട്ടില്‍ ...

Read more

ഇഷ്ടമില്ലാത്തവർ വരേണ്ട ; തനിക്ക് ഒന്നും ഒളിക്കാനില്ല ; കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ശശി തരൂർ

കോട്ടയത്തെ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂര്‍ എംപി. പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്‍റെ വാദം ശശി തരൂര്‍, ...

Read more

കോർപ്പറേഷന്റെ പണം തട്ടിയ സംഭവം; മുഖ്യപ്രതി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജർ എം പി റിജിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കോടതി ...

Read more

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി വിപ്ലവ തെരുവുകൾ ഉണരുന്നു എന്ന പേരിൽ റാന്തൽ പ്രകടനം നടത്തി.

എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സെക്ടർ കേന്ദ്രങ്ങളിൽ നടത്തുന്ന റാന്തൽ പ്രകടനം താത്തൂർ സെക്ടറിൽ കൂളിമാട് വെച്ച് നടന്നു. 7 യൂണിറ്റിലെ പ്രവർത്തകർ അങ്ങാടിയുടെ 4 ...

Read more

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന ബസിന്‍റെ ഡോര്‍ തുറന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ഓടുന്ന ബസിന്‍റെ ഡോര്‍ തുറന്ന് വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുരുതരമായി പരിക്കേറ്റ പാറശ്ശാല ഐടിഐ വിദ്യാര്‍ത്ഥിനി മിനിയ ആശുപത്രിയില്‍ ...

Read more
Page 224 of 341 1 223 224 225 341
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!