കോർപ്പറേഷന്റെ പണം തട്ടിയ സംഭവം; 24 മണിക്കൂറിനകം അക്കൗണ്ടുകളിൽ പണം എത്തിയില്ലെങ്കിൽ പിഎൻബിയുടെ ഒരു ശാഖയും പ്രവർത്തിക്കാൻ അനുവദിക്കില്ല, മുന്നറിയിപ്പുമായി പി മോഹനൻ
കോഴിക്കോട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കോടികൾ നഷ്ടപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കോർപ്പറേഷന് നഷ്ടപ്പെട്ട മുഴുവൻ തുകയും 24 ...
Read more






