Tag: #Kerala

2 തവണ താൻ അഫ്താബിനെ ഫ്ലാറ്റിലെത്തി കണ്ടു ; സംശയിച്ചില്ല ശ്രദ്ധയുടെ മൃതദേഹം വീട്ടിലുണ്ടെന്ന് അറിഞ്ഞില്ലെന്ന് പുതിയ കാമുകി

രാജ്യത്തെ നടുക്കിയ ശ്രദ്ധ വോൾക്കർ കൊലപാതകക്കേസിലെ പ്രതി അഫ്‌താബ് അമീൻ പൂനവാലയുടെ ക്രൂരതകളിൽ ഞെട്ടി പുതിയ കാമുകി. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണ ...

Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് ക്ലാസെടുത്തു ; വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു

വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിലെ സെമിനാറിൽ വിഷ പാമ്പുകളെ ...

Read more

ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ല ; പി സതീദേവി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വിവേചനം പാടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ ...

Read more

മലപ്പുറത്ത് ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം, ഒളിവിലായ എംവിഐ അറസ്റ്റിൽ

മലപ്പുറം : ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എംവിഐ അറസ്റ്റിൽ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി ബിജുവിനെ വയനാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതി ...

Read more

എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും

പത്തനംതിട്ടയിൽ മാനസിക വെല്ലുവിളി നേരിടുന്നഎട്ടാം ക്ലാസ് വിദ്യാർഥിനിയായ മകളെ അതിക്രൂരമായ പീഡനത്തിനിരയാക്കിയ പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും. കുമ്പഴ സ്വദേശിയെയാണ് ...

Read more

നരിക്കുനിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു

കോഴിക്കോട്∙ ഓടിക്കൊണ്ടിരുന്ന ബസ്സിൽനിന്ന് തെറിച്ചുവീണ യാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി ഒടുപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്നു രാവിലെ 7 ...

Read more

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു

അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. അപകടം ആർക്കും പരിക്കില്ല. പുലർച്ചെ നാലരയോടെയാണ് വണ്ടിപ്പെരിയാറിനു സമീപം അറുപത്തിരണ്ടാം മൈലിൽ വെച്ച് വാഹനത്തിന് തീപിടിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുമെത്തി ...

Read more

പാലക്കാടിനെ പ്രകമ്പനം കൊള്ളിച്ച്  ബോചെയും മറഡോണയും 

മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ സ്വര്‍ണശില്‍പ്പവുമായുള്ള ബോചെയുടെ ഖത്തര്‍ ലോകകപ്പിനായുള്ള യാത്ര ആറാം ദിവസം പാലക്കാടെത്തി. ആറാം ദിവസത്തെ യാത്ര വടക്കഞ്ചേരി ഐഎച്ച്ആര്‍ഡിയില്‍ നിന്നും ...

Read more

പാമ്പ് കടിയേൽക്കുന്നത് സ്വപ്നം കാണുന്നു ; പാമ്പിനു മുന്നില്‍ നാവുനീട്ടി പൂജ ചെയ്തു പിന്നീട് സംഭവിച്ചത്

തമിഴ്‌നാട് ഈറോഡിൽ ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരന്റെ നാവില്‍ പാമ്പ് കടിച്ചു. കര്‍ഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച ഇയാളുടെ നാവ് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു. രാജ ...

Read more

കൊല്ലത്തെ ‘അദ്ഭുത’ത്തിന് പിന്നിലെ സത്യാവസ്ഥ

ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ വീട്ടിലെ കുട്ടിയുടെ വിനോദമെന്നു പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി ...

Read more
Page 226 of 341 1 225 226 227 341
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!