Tag: #Kerala

കുറുവ സംഘം എന്ന് സംശയിക്കുന്ന കവര്‍ച്ചാസംഘം കോഴിക്കോട് എത്തിയതായി വിവരം; രാത്രികാല പട്രോളിങ് ശക്തമാക്കാൻ നിർദേശം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കുറുവാ കവർച്ച സംഘം എത്തിയതായി സംശയം. സ്പെഷൽ ബ്രാഞ്ച് കോഴിക്കോട് ഡിസിപിക്ക് റിപ്പോർട്ട് നൽകി. പോലീസ് സ്റ്റേഷനുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ...

Read more

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ്, വാഹനം കസ്റ്റഡിയില്‍

കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടാമത്തെ വാഹനവും കസ്റ്റഡിയിലെടുത്തു. മലപ്പുറം രജിസ്‌ട്രേഷനുള്ള കാർ കൊണ്ടോട്ടിയിൽ നിന്നാണ് ...

Read more

ഗവർണറുടെ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ ...

Read more

കാ​ര​ശേ​രി​യി​ല്‍ പ​ത്ത് വ​യ​സു​കാ​ര​ന് ഷി​ഗ​ല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

കോഴിക്കോട് : കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് കു​ന്നേ​രി ഭാ​ഗ​ത്ത്‌ ഷി​ഗ​ല്ല രോ​ഗം റി​പ്പോ​ര്‍​ട്ട്‌ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. കാ​ര​ശേ​രി കു​ടും​ബ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും കാ​ര​ശേ​രി പ​ഞ്ച​യ​ത്തി​ന്‍റെ​യും ...

Read more

അപ്സര തിയേറ്ററിനു പുറകിലുള്ള പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് കോഴിക്കോട് അറസ്റ്റില്‍

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഫസലുദ്ദീൻ തങ്ങൾ (28)ആണ് അറസ്റ്റിലായത്. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍പൊലീസും നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ...

Read more

ചക്കിട്ടപ്പാറയിൽ വീട്ടിൽ പാകം ചെയ്ത മല മാൻ ഇറച്ചി പിടികൂടി

കോഴിക്കോട് : പെരുവണ്ണാമൂഴി ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നിന്നും വീട്ടിൽ സൂക്ഷിച്ച മാൻ ഇറച്ചി പിടികൂടി. മുതുകാട് സീതപ്പാറ പഴയ പറമ്പിൽ ...

Read more

കൊച്ചിയിൽ സ്വർണവേട്ട; 78 ലക്ഷം രൂപയുടെ സ്വർണം കടത്തി കൊണ്ടുവന്നത് കാൽപ്പാദത്തോട് ചേ‍ർത്ത് ഒട്ടിച്ച്

കൊച്ചി: 78 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടികാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന നിലയിലായിരുന്നു സ്വർണം . ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് ...

Read more

കൊയിലാണ്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പയ്യോളി അങ്ങാടി മണിയൂര്‍ സ്വദേശിയായ റിട്ട. അധ്യാപകന്‍ കൃഷ്ണന്‍ (80) ആണ് ...

Read more

ആരാധനാലയത്തിന്റെ ശുചിമുറിയിൽ വിദ്യാർഥിനി പീഡനത്തിനിരയായി; നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ആരാധനാലയത്തിലെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂര്‍ സ്വദേശി അന്‍സിലിനെയാണ്(18) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ...

Read more

കോ​ഴി​ക്കോ​ട് എ​ന്‍​ഐ​ടി​യി​ല്‍ ത​ത്വ 22 സ​മാ​പി​ച്ചു

കോ​ഴി​ക്കോ​ട്: എ​ന്‍​ഐ​ടി​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ക്‌​നി​ക്ക​ല്‍ ഫെ​സ്റ്റു​ക​ളി​ല്‍ ഒ​ന്നാ​യ ത​ത്വ-22 സ​മാ​പി​ച്ചു. വി​വി​ധ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, ഇ​വ​ന്‍റു​ക​ള്‍, മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ...

Read more
Page 235 of 335 1 234 235 236 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!