Tag: #Kerala

അബുദാബിയിലെ ഇരട്ടക്കൊല ; മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി ; നാട്ടിലിരുന്ന് ലൈവായി കണ്ട് ഷൈബിന്‍

അബുദാബിയില്‍ രണ്ട് മലയാളികളുടെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും നിലമ്പൂരില്‍ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫെന്ന് മൊഴി. പ്രവാസി വ്യവസായിയായ കോഴിക്കോട് ഈസ്റ്റ് മലയമ്മ ...

Read more

കുടുംബത്തോടൊപ്പം കാറിനുള്ളിൽ സഞ്ചരിക്കവേ കാറിൽ പെട്രോളൊഴിച്ച് തീയിട്ടു ; ഭാര്യക്കും മകനും
ഗുരുതരമായി പൊള്ളലേറ്റു

കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശി രാംരാജ് ഭട്ട് (58) ആണ് ...

Read more

വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന ; അഞ്ച് വനിത ജീവനക്കാർ കസ്റ്റഡിയിൽ

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ. സംഭവം നടന്ന ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ...

Read more

വിമാനത്തിലെ പ്രതിഷേധം: കെ.എസ്.ശബരീനാഥൻ അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുന്‍ എംഎല്‍എയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ.എസ്.ശബരീനാഥന്‍ അറസ്റ്റിൽ. പ്രതിഷേധം നേതൃത്വത്തിന്റെ ...

Read more

സംസ്ഥാനത്ത് മങ്കിപോക്സ് ; കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത

കോഴിക്കോട്: സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് വ്യാധിയാണ് മങ്കിപോക്സ് . ...

Read more

എം.എം. മണിയുടെ വിവാദ പരാമർശം ; രാഷ്ട്രീയമായി ദോഷകരം പിന്തുണയ്ക്കാതെ സിപിഎം

കെ.കെ. രമ എംഎൽഎയ്‌ക്കെതിരെ മുൻ മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തിൽ കടുത്ത അതൃപ്തിയിലാണ് സി.പി.എം. വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മാണിക്കെതിരെ രൂക്ഷ വിമർശനമാണ് ...

Read more

തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ ...

Read more

നിലവാരമില്ലാത്ത കമ്പനി ഒരു ബന്ധവും ഇല്ല ; നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല
ഇ പി ജയരാജൻ

വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ ...

Read more

സിനിമാ നിർമ്മാണത്തിന്റെ പേരിൽ ‘3 കോടിയിലധികം തട്ടിയെടുത്തു’; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

സിനിമാ നിർമ്മാണത്തിന്റെ പേരിൽ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകാത്തതിന് താരദമ്പതികൾക്കെതിരെ കേസെടുത്തു. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിൽ നടൻ ബാബുരാജിനും ഭാര്യ വാണി ...

Read more

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയുടെ ആത്മഹത്യ : ബിജെപി നേതാവ് അറസ്റ്റിൽ

പാലക്കാട്∙ മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബിജെപി മുൻ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ ...

Read more
Page 265 of 340 1 264 265 266 340
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!