മുക്കത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം
കോഴിക്കോട് മുക്കത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബില്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ ...
Read more






