ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി ; ചോദിച്ചത് സ്വപ്നയെക്കുറിച്ച് : സരിത്ത്
വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്ത സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്തിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് ...
Read more






