ചെറുവണ്ണൂരിൽ മരിച്ച ജിഷ്ണുവിന്‍റെ മരണം ; തല ഇടിച്ച് മുറിവ്; വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ തറച്ചു
കോഴിക്കോട്∙ ചെറുവണ്ണൂരിൽ മരിച്ച ജിഷ്ണുവിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്‍റെ മരണം വീഴ്ചയിലുണ്ടായ പരുക്കുമൂലമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. തല കല്ലില്‍ ഇടിച്ച് ആഴത്തിലുള്ള മുറിവേറ്റു; വാരിയെല്ല് ...
Read more





