മുക്കത്ത് മാര്‍ക്കറ്റില്‍ പുഴുവരിച്ച മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി
കോഴിക്കോട്: മുക്കത്ത് പഴകിയ മത്സ്യങ്ങള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. മുക്കം അഗസ്ത്യന്‍ മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് പഴകിയ, പുഴുവരിച്ച മത്സ്യങ്ങള്‍ പിടികൂടിയത്. മത്സ്യം വാങ്ങിയവരുടെ പരാതിയെ ...
Read more






