ചെറുവത്തൂരിൽ വ്യാപക പരിശോധന ; മായം ചേർക്കുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി ; ഐസ്ക്രീം വിതരണകേന്ദ്രം അടപ്പിച്ചു
കാസർകോട് : ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ കാസർകോട് ചെറുവത്തൂരിൽ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ...
Read more






