പി സി ജോർജിന്‍റെ ജാമ്യം ; പരിശോധിക്കുമെന്ന് പി രാജീവ്, നാളെ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നാളെ അപ്പീൽ നൽകും. ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകും. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ...
Read more






