Tag: #Kerala

പരീക്ഷ കഴിഞ്ഞതും ഫേസ്ബുക്ക് കാമുകൻമാർക്ക് ഒപ്പം ഒളിച്ചോടി പ്ലസ് ടു വിദ്യാർത്ഥിനികൾ ; കസ്റ്റഡിയില്‍ എടുത്ത് പോലീസ്

തിരുവല്ല: പരീക്ഷ കഴിഞ്ഞ് പ്ലസ് ടു വിദ്യാർഥികൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി. സ്‌കൂൾ അധികൃതർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടികളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. ...

Read more

ജീവനക്കാർക്ക് ശമ്പളംകൊടുക്കാൻ മാർഗ്ഗം ഇല്ല ; സെമിനാറിൽ പങ്കെടുക്കാൻ ആംസ്റ്റർഡാം സന്ദർശിക്കുന്ന കെഎസ്ആർടിസി എം ഡിക്ക് ദിവസ ചെലവിന് പ്രതിദിനം 100 ഡോളർ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി നിൽക്കുന്ന സമയത്ത് സെമിനാറിൽ പങ്കെടുക്കാനും നഗരഗതാഗതത്തെ കുറിച്ച് പഠിക്കാനും എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് വിദേശത്തേക്ക് പോകുന്നു. ...

Read more

മുന്നിരട്ടിയിലധികം വർദ്ധിപ്പിച്ച് വിമാന ടിക്കറ്റ് നിരക്ക് ; പെരുന്നാളിന് നാട്ടിലെത്താനാവാതെ ബുദ്ധിമുട്ടി പ്രവാസികള്‍

കോഴിക്കോട് : വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചതോടെ പെരുന്നാളിന് നാട്ടിലേക്ക് മടങ്ങാനാവാതെ പ്രവാസികൾ. മേയ് 2ന് പെരുന്നാൾ സാദ്ധ്യത മുന്നിൽക്കണ്ട് ഒരാഴ്ച മുമ്പ് മുതൽ ടിക്കറ്റ് ...

Read more

റമദാന്‍ തിരക്കിനിടയിൽ കോഴിക്കോട് മിഠായിതെരുവില്‍ ഒന്നരവയസുകാരിയുടെ സ്വർണം മോഷിടിച്ച
സ്ത്രീ പിടിയിൽ

കോഴിക്കോട് മിഠായിതെരുവില്‍ ഒന്നര വയസുള്ള കുട്ടിയുടെ അരപവൻറെ പാദസരം മോഷ്‌ടിച്ച സ്ത്രീയെ ടൗണ്‍ പൊലീസ് പിടികൂടി. മധുര കല്‍മേട് കോളനി നിവാസിയായ പ്രിയയാണ് അറസ്റ്റിലായത്. റമദാന്‍ തിരക്കിനിടെ ...

Read more

പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ

കോട്ടയം:പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. വൈക്കം തേവലക്കാട് താമസിച്ചുവരികയായിരുന്ന 98 കാരിയായ പാപ്പിയമ്മയ്ക്കാണ് പഴയ കൂരയ്ക്ക് പകരം ബോചെ സുരക്ഷിതമായ പുതിയ വീട് നിര്‍മ്മിച്ചു ...

Read more

നടിയെ ആക്രമിച്ച കേസ് ; ശ്രീജിത്തിനെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയതിൽ അസ്വാഭാവികതയില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം ...

Read more

ഏകീകൃത സിവില്‍കോഡ് ; ഉടൻ നടപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നടപടികളുമായി ബി.ജെ.പി. ഇതിന്റെ ഭാഗമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിഷയം സജീവ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ...

Read more

പാലക്കാട്‌ സഞ്ജിത് വധക്കേസിലെ പ്രതി കുന്നമംഗലത്ത് വെച്ച് പിടിയിൽ

കോഴിക്കോട്: പാലക്കാട് ആർഎസ്എസ് സഞ്ജിത്ത് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മുഹ്‌സിൻ കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് പോലീസ് പിടിയിലായി. സഞ്ജിത്ത് വധക്കേസിലെ ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് ...

Read more

രേഷ്മയെ അമൃത വിദ്യാലയത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു

പുന്നോൽ കെ.ഹരിദാസൻ വധക്കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാൻ വീട് നൽകിയതിന് അറസ്റ്റിലായ രേഷ്മയെ ജോലി ചെയ്തിരുന്ന അമൃത വിദ്യാലയത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇംഗ്ലീഷ് ഇൻസ്ട്രക്ടറായി രേഷ്മ ...

Read more

കോഴിക്കോട് കെഎസ്ആർടിസി ബസിൽ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ ആറുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് നടക്കാവ് പോലീസ് നിലമ്പൂർ സ്വദേശി ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി തൃശൂർ-കണ്ണൂർ ...

Read more
Page 293 of 335 1 292 293 294 335
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!