പ്രദേശവാസികളുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു; എളമരം കടവ് പാലം മെയ് 23ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേന്ദ്ര റോഡ് ഫണ്ടിൽ (സിആർഎഫ്) നിന്ന് 35 കോടി രൂപ ചെലവഴിച്ച് നിർമിച്ച എളമരം കടവ് പാലം മേയ് 23 ന് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് ...
Read more






