കോട്ടയം മെഡിക്കല്‍ കോളേജിൽ കൂട്ട കൊവിഡ് ബാധ ; ആശുപത്രിയില്‍ കടുത്ത നിയന്ത്രണം
കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂട്ട കൊവിഡ് ബാധ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര ...
Read more






