മാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്കേറ്റു
മാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.കുറ്റിക്കാട്ടൂർ സ്വദേശിയായ നെടുംപറമ്പ് കുന്ന് ഉനൈസി (36) നാണ് പരിക്കേറ്റത്. മാവൂർ പൈപ്പ്‌ലൈൻ റോഡിൽ ഗ്രാസിം സ്‌റ്റേഡിയത്തിന് സമീപത്തു ...
Read more






