ജോലി ലഭിക്കാത്തതിലുള്ള മനോവിഷമം ; തിരുവനന്തപുരത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മടവൂര്‍ കക്കോട് സുജിത്ത് ഭവനില്‍ തുളസി-സുനിത ദമ്പതിമാരുടെ മകന്‍ സുജിത്ത് (26) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ...
Read more














