സിഎഎ വിഷയത്തിൽ കേരളം സുപ്രീം കോടതിയിൽ. സിഎഎ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിനെ തടയണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി.
എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും സിഎഎയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









