കോഴിക്കോട് കുറ്റ്യാടി എൽപി സ്കൂളില്‍ നടന്ന ഗണപതിഹോമം ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് കുറ്റ്യാടിയിൽ നെടുമണ്ണൂർ എൽപി സ്കൂളില്‍ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി. കുന്നുമ്മൽ എഇഒയോടാണ് ഡയറക്ടർ ജനറൽ ഓഫ് ...
Read more
















