എടവണ്ണപ്പാറയിൽ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രങ്ങൾ കണ്ടെത്തി
വാഴക്കാട്: എടവണ്ണപ്പാറയിലെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനേഴുകാരിയുടെ വസ്ത്രങ്ങൾ കണ്ടെത്തി. ചാലിയാറിൽ മൃതദേഹം കണ്ടെത്തിയതിന് സമീപത്ത് പുഴയിൽ നിന്നാണ് പെൺകുട്ടിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയത്. വാഴക്കാട് ...
Read more
















