സ്ത്രീകള്‍ക്ക് സ്വയംതൊഴിലുമായി കുടുംബശ്രീ കേരള ചിക്കന്‍
സ്ത്രീകള്‍ക്കുള്ള സ്വയംതൊഴില്‍ സംരംഭമായി കുടുംബശ്രീ കേരള ചിക്കന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. സംശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് കേരള ചിക്കന്‍. ഇറച്ചിക്കോഴി കര്‍ഷകരായ ...
Read more















