ഹൗസ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകും ; ജീവനക്കാർക്ക് പരിശീലനം നൽകണം മുഖ്യമന്ത്രി
തിരുവനന്തപുരം:ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് ഹൗസ് ബോട്ടുകൾ രജിസ്റ്റർ ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു ...
Read more






