മലപ്പുറത്ത് മദ്യലഹരിയിലായിരുന്ന രണ്ടു പേർക്ക് കുത്തേറ്റു
മലപ്പുറം നിലമ്പൂരിൽ ബീവറേജ് ഔട്ലെറ്റിന് മുമ്പിൽ രണ്ടു പേർക്ക് കുത്തേറ്റു. മരുതത്ത് സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് കുത്തേറ്റത്. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് ...
Read more






