മലപ്പുറത്ത് കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കരുത് ; യൂത്ത് കോൺഗ്രസ്
മലപ്പുറത്ത് കോൺഗ്രസ് നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ ...
Read more






