കൂളിമാട് പറയങ്ങാട്ട് പെട്രോൾ പമ്പിന് നേരെ അജ്ഞാതൻ്റെ ആക്രമണം
മാവൂർ: കൂളിമാട് പറയങ്ങാട്ട് പെട്രോൾ പമ്പിന് നേരെ അജ്ഞാതൻ്റെ ആക്രമണം. ഇന്നലെ രാത്രി 12.30ഓടെയായിരുന്നു ആക്രമണം. പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് നേരെ യുവാവ് കല്ലെറിയുന്നതിൻ്റെ ...
Read more







