Tag: #Kozhikode

കൊയിലാണ്ടി സബ്ജയിലില്‍ നിന്ന് റിമാൻഡ് പ്രതി തടവുചാടി; മോഷണക്കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്വദേശി അനസാണ് ചാടിയത്

കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലില്‍നിന്ന് റിമാന്‍ഡ് പ്രതി തടവുചാടി. മോഷണക്കേസില്‍ അറസ്റ്റിലായ താമരശ്ശേരി സ്വദേശി അനസാണ് ഞായറാഴ്ച രാവിലെ ജയില്‍ ചാടിയത്. പ്രഭാത കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി പുറത്തിറക്കിയ ...

Read more

ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായ അക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയില്‍ നീര്‍നായയുടെ അക്രമണത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്റെ മകൻ മുഹമ്മദ് സിനാൻ (12), കൊളോറമ്മല്‍ മുജീബിന്റെ ...

Read more

അടയ്ക്ക മോഷണം പോയതായി പരാതി

കൂരാച്ചുണ്ട്: കരിയാത്തുംപാറയിലെ കൃഷിയിടത്തിലുള്ള കുള്ളൻ കമുകില്‍ നിന്നും അടയ്ക്ക മോഷണം പോയതായി പരാതി. കര്‍ഷകൻ മുണ്ടോലികണ്ടത്തില്‍ ജോയിയുടെ മീൻമുട്ടി ഭാഗത്തുള്ള കൃഷിയിടത്തിലെ പന്ത്രണ്ടോളം കുള്ളൻ കമുകിലുണ്ടായിരുന്ന അടയ്ക്കയാണ് ...

Read more

ഐ ലീഗിന് ഒരുങ്ങി ഗോകുലം; അനസ് എടത്തൊടിക ടീമില്‍; മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ

ഐ ലീഗ് മത്സരങ്ങൾ ഈ മാസം 28ന് ആരംഭിക്കും. ഗോകുലം കേരള എഫ്‌സിയും ഇന്റർകാശിയും തമ്മിലാണ് ആദ്യ മത്സരം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ഐ ലീഗിലേക്ക് ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ 24 മണിക്കൂർ സര്‍വീസ് തുടങ്ങും ; റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി

കോഴിക്കോട്: റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് നടത്താനാണ് ...

Read more

റോഡ് ടെസ്റ്റും നേത്രപരിശോധനയും ആവശ്യമില്ല; ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിൽ വ്യാപക ക്രമക്കേട്

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിൽ വ്യാപക ക്രമക്കേട്. കാലാവധികഴിഞ്ഞ് ഒരു വർഷത്തിനുശേഷം ലൈസൻസ് പുതുക്കുമ്പോൾ റോഡ് ടെസ്റ്റും നേത്രപരിശോധനയും നിർബന്ധമാക്കണമെന്നാണ് ...

Read more

ടി.പിയുടെ ഭൗതികശരീരം സന്ദർശിക്കാനും ധീരനായ കമ്മ്യൂണിസ്റ്റാണ് ടി.പി എന്നു ഈ ലോകത്തോട് വിളിച്ചു പറയാനും വിഎസ് ഭയന്നില്ല : കെ കെ രമ

കോഴിക്കോട്: ഇന്ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആശംസകളുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമ. ...

Read more

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

കോഴിക്കോട്: 11 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. രണ്ട് ദിവസം മുമ്ബാണ് കുട്ടിയ്ക്ക് ...

Read more

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോങ്കരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണ ...

Read more

മരം മുറിക്കുന്നതിനിടെ യുവാവിന് ദേഹാസാസ്ഥ്യം; മരത്തില്‍ കുടുങ്ങി; രക്ഷകരായി മുക്കം ഫയർഫോഴ്സ്.

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മരം മുറിക്കാനായി കയറിയയാള്‍ മരത്തില്‍ കുടുങ്ങി. ഇന്ന് രാവിലെ 10.30- ഓടെ കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലകുന്ന് പീടിയേക്കൽ ബേബി മാസ്റ്ററുടെ വീട്ടുവളപ്പിലെ മരം ...

Read more
Page 104 of 269 1 103 104 105 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!