കോഴിക്കോട് മാത്തോട്ടം നടുവട്ടത്ത് റിലയന്‍സ് ട്രെന്റ്‌സിന്റെ ഷോറൂമിന് തീപിടിച്ചു
കോഴിക്കോട്: നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു. റിലയൻസ് ട്രെൻഡ്‌സ് എന്ന കടയുടെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും ബീച്ച് ...
Read more






