Tag: #Kozhikode

കോഴിക്കോട് കനത്ത മഴ; ജില്ലയിൽ നിയന്ത്രണങ്ങൾ

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങൾ തടയാൻ ജില്ലാ കലക്ടർ നിയന്ത്രണമേർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കല്‍, കിണർ നിർമാണവും കർശനമായി നിർത്തിവച്ചു. ...

Read more

കോഴിക്കോട് സൗത്ത് ബീച്ചിൽ കൂറ്റൻ നീലത്തിമിംഗലം കരകയറി; ഒത്തുകൂടി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്. ഏകദേശം പതിനഞ്ചടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലിൽ പൊങ്ങിക്കിടക്കുന്ന നീലത്തിമിംഗലത്തിന്റെ ജഡം ...

Read more

താമരശ്ശേരിയിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ

കോഴിക്കോട് : താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. ഇയാള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. രണ്ടു വര്‍ഷത്തോളമായി വീട്ടില്‍വെച്ച്‌ നിരവധി തവണ പീഡിപ്പിച്ചെന്നാണ് ...

Read more

മഴ ശക്തം; കോഴിക്കോട് റോഡുകളിൽ വെള്ളക്കെട്ട്

കോഴിക്കോട്: മഴയിൽ കോഴിക്കോട് നഗരത്തിൽ പല ഭാഗത്തും വെള്ളക്കെട്ട്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കും. രാവിലെ മുതൽ നഗരത്തിൽ മഴ തുടർന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഓട നവീകരിച്ചിട്ടും വെള്ളക്കെട്ടിനു ...

Read more

നിപ ; കോഴിക്കോട് വെന്‍റിലേറ്ററിലായിരുന്ന 9 വയസുകാരനടക്കം 4 പേരും രോഗമുക്തി നേടി

നിപ ബാധിച്ച 9 വയസുള്ള കുട്ടി 6 ദിവസം വെന്റിലേറ്ററിലായിരുന്നു. കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് വലിയ നേട്ടമാണെന്ന് നിംസ് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോകത്ത് ആദ്യമായാണ് ...

Read more

കോഴിക്കോട് മാലിന്യമുക്തമാക്കാൻ അക്ഷരസേന

കോഴിക്കോട് : മാലിന്യ മുക്ത കോഴിക്കോട് കാംപയിൻ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി അക്ഷരസേനയും. ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലൈബ്രറി കൗണ്‍സില്‍ യോഗം മാലിന്യമുക്ത കേരളം പദ്ധതിയില്‍ ...

Read more

കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് മാതാവിനോടൊപ്പം ഉംറക്ക് പുറപ്പെട്ട കുടുംബത്തിന് വിമാനയാത്രയില്‍ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ല; പരാതിയില്‍ സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നൽകി

വിമാനത്തില്‍ യാത്ര ചെയ്യാൻ കുട്ടിക്ക് സീറ്റ് അനുവദിച്ചില്ലെന്ന പരാതിയില്‍ സ്പൈസ് ജെറ്റ് നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട് നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് ഉമ്മയോടൊപ്പം ഉംറക്ക് പോയ കുടുംബത്തിനാണ് ...

Read more

കല്ലാച്ചിയില്‍ 17കാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച കേസ്; വിവാഹം കഴിക്കാനായി അര്‍ഷാദ് നാട്ടിലെത്തിയത് ആറ് മാസം മുൻപ്; കുടുംബത്തിനോടുള്ള ദേഷ്യം പെണ്‍കുട്ടിയോട് തീര്‍ത്തു, കുത്തേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ പതിനേഴുകാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. വാണിമേൽ സ്വദേശി അർഷാദാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഖത്തറിൽ ജോലി ...

Read more

കോഴിക്കോട് കാർ മതിലിലിടിച്ച് സുന്നി എസ് വൈ എസ് നേതാവിന്റെ മകൻ മരിച്ചു

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിലിടിച്ച് വിദ്യാർത്ഥി മരിച്ചു. സുന്നി യുവജന സംഘം നേതാവും എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ ...

Read more

ഇരുവഴിഞ്ഞിപ്പുഴയില്‍ നീർനായകൾ വില്ലന്മാരാകുന്നു

കൊടിയത്തൂർ: ഇരുവഴിഞ്ഞി പുഴയുടെ സമീപമെത്താൻ ആഗ്രഹിക്കുമ്പോഴും നീർനായ ആക്രമണത്തിൽ ജനങ്ങൾ ബുദ്ധിമുട്ടുന്നു. നാലര വർഷത്തിലേറെയായി നീർനായ പുഴയിൽ ശല്യം രൂക്ഷമാണ്. വർധിച്ചുവരുന്ന ആക്രമണത്തിന് ശാശ്വത പരിഹാരമില്ലാതെ വനംവകുപ്പും ...

Read more
Page 111 of 269 1 110 111 112 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!