കുറ്റിക്കാട്ടൂരിൽ പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫാണ് അറസ്റ്റിലായത്. സംഘത്തിലെ ഷിഹാദിനെയും അക്ഷയിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരെ പിടികൂടാൻ ...
Read more






