Tag: #Kozhikode

വിമാനങ്ങളുടെ കുറവ്; സലാം എയർ സർവീസ് നിര്‍ത്തി; കരിപ്പൂരിന് തിരിച്ചടി; കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും

കരിപ്പൂർ: ഒമാനിലെ ബജറ്റ് എയർലൈനായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. അടുത്ത മാസം ഒന്നു മുതൽ ഇന്ത്യയിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടേക്കുള്ള സർവീസും നിർത്തിവയ്ക്കും. ...

Read more

കോഴിക്കോട്ട് ആറ് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് കാരുകുളങ്ങര, മൂർഖൻകുണ്ട് മേഖലകളിൽ ആറ് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടാണ് പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്. കൂടാതെ ...

Read more

കുറ്റിക്കാട്ടൂരിൽ പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ പോലീസുകാരനെ കുത്തിപരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫാണ് അറസ്റ്റിലായത്. സംഘത്തിലെ ഷിഹാദിനെയും അക്ഷയിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരെ പിടികൂടാൻ ...

Read more

കുറ്റിക്കാട്ടൂരിൽ മോഷണക്കേസിലെ പ്രതികള്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് : കുറ്റിക്കാട്ടൂരിൽ മോഷണക്കേസിലെ പ്രതികള്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പ്രതികളെ പിടികൂടുന്നതിനിടെ മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഡ്രൈവർ സന്ദീപിനാണ് കുത്തേറ്റത്. അക്രമികളായ ഷിഹാദിനെയും അക്ഷയിനെയും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട ...

Read more

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർ രോഗബാധിതർ

കോഴിക്കോട് / മുക്കം: കാരശ്ശേരി പഞ്ചായത്തിലെ 3, 9, 10, 11 വാർഡുകൾ മഞ്ഞപ്പിത്ത ഭീഷണിയിൽ. മലാംകുന്ന്, മൈസൂര്‍മല, ആനയാംകുന്ന്, മുരിങ്ങംപുറായി, കാരമൂല ഭാഗങ്ങളിലാണ് മഞ്ഞപ്പിത്തം പടർന്നത്. ...

Read more

മലബാർ മേഖലയിലെ ടൈഗർ സഫാരി പാർക്ക്

മലബാർ മേഖലയിൽ വനംവകുപ്പിന്റെ പുതിയ പദ്ധതിയായി ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കാൻ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തില്‍ തത്വത്തിൽ തീരുമാനിച്ചു. കോഴിക്കോട്/കണ്ണൂർ ജില്ലയിൽ ...

Read more

ഓണം ബമ്ബര്‍ അടിച്ചത് കോഴിക്കോട് പാളയത്ത് വിറ്റ ടിക്കറ്റിന്; 25 കോടി TE 230662 നമ്ബറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്ബര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 ...

Read more

ചെറുപ്പ സി.എച്ച്.സിയുടെ നിയന്ത്രണം ബ്ലോക്ക് പഞ്ചായത്തിന് കൈമാറി സർക്കാർ ഉത്തരവായി

മാവൂർ: ചെറൂപ്പ സി.എച്ച്.സിയുടെ ഭരണ നിയന്ത്രണം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് വിട്ടുനല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഈ സ്ഥാപനം മെഡിക്കല്‍ കോളജിന്റെ ...

Read more

നിപ നിയന്ത്രണ വിധേയം; ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു.

നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ...

Read more

താമരശ്ശേരി ചുരത്തിൽ ലോറിയും മിനി ട്രക്കും മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറിയും മിനി ട്രക്കും മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെ ചുരം ഒമ്പതാം വളവിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ...

Read more
Page 115 of 271 1 114 115 116 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!