കോഴിക്കോട് നിന്ന് എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍, സംശയം തോന്നാതിരിക്കാൻ എംഡിഎംഎ കടത്താൻ മകനെയും ക്കൂട്ടി
കോഴിക്കോട്: തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയില്‍. വടകര സ്വദേശി ജിതിൻ ബാബുവും ഭാര്യ സ്റ്റെഫിയുമാണ് പിടിയിലായത്. ഇവരിൽ നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് ...
Read more






