നിപ്പ ഭീതിയിൽ ആശ്വാസം: പരിശോധനയ്ക്ക് അയച്ച 42 സാമ്പിളുകൾ കൂടി നെഗറ്റീവാണ്
കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ഭീതിയിൽ ആശ്വാസം, പരിശോധനയ്ക്ക് അയച്ച 42 സാമ്പിളുകൾ കൂടി നെഗറ്റീവ്. ഹൈ റിസ്‌ക് ലിസ്റ്റിലുള്ളവരുടെയും ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ...
Read more






