Tag: #Kozhikode

നിപ നിയന്ത്രണങ്ങൾക്കൊപ്പം കനത്ത മഴയും; കോഴിക്കോട് വിജനമാണ്

കോഴിക്കോട്: നിപ നിയന്ത്രണങ്ങൾക്കൊപ്പം കനത്ത മഴയെ തുടർന്ന് ജില്ലയിലെ നിരത്തുകളും വ്യാപാര കേന്ദ്രങ്ങളും വിജനമായി. രോഗവ്യാപന ഭീതിയെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ചും മുൻകരുതലുകളെടുത്തുമാണ് ആളുകൾ ...

Read more

കുളത്തിൽ മുങ്ങിത്താഴ്ന്ന കൊടിയത്തൂര്കാരൻ മുഹമ്മദ് ജാസിമിന് രക്ഷകനായത് രാഹുൽ

കോഴിക്കോട് : ബന്ധുവീട്ടിലെ സഹോദരങ്ങൾക്കൊപ്പം കുളത്തിൽ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന പതിമൂന്നുകാരനെ രക്ഷിക്കാൻ രംഗത്തെത്തി യുവാവ്. കൊടിയത്തൂർ സ്വദേശി കെ.പി. അശ്‌റഫ് - ഷറീന ദമ്ബതികളുടെ മകനായ മുഹമ്മദ് ...

Read more

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ച അവധി, ക്ലാസുകൾ ഓൺലൈനിൽ മാത്രം

കോഴിക്കോട്: നിപ ബാധയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരാഴ്ചത്തെ അവധി. ക്ലാസുകൾ ഓൺലൈനായി മാത്രമേ നടത്താവൂ എന്നാണ് നിർദേശം. പ്രൊഫഷണൽ കോളേജുകൾ ...

Read more

കേരളത്തിൽ മാത്രം നിപ്പ കേസുകൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല; നിപ വൈറസിന്റെ മരണനിരക്ക് കോവിഡ് നേക്കാൾ കൂടുതലാണ്- ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ

ന്യൂഡൽഹി: നിപ വൈറസിന്റെ മരണനിരക്ക് കോവിഡ്-19നേക്കാൾ കൂടുതലാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ.രാജീവ് ബാൽ. കൊവിഡ് മരണനിരക്ക് 2 മുതൽ 3 ...

Read more

നിപാ വൈറസ്: ചികിത്സയ്ക്കായി ഓസ്‌ട്രേലിയയിൽ നിന്ന് 20 ഡോസ് മോണോക്ലോണൽ ആന്റിബോഡി ഇന്ത്യ വാങ്ങും

ന്യൂഡൽഹി : നിപ വൈറസ് ബാധയുടെ ചികിത്സയ്ക്കായി ഇന്ത്യ 20 ഡോസ് മോണോക്ലോണൽ ആന്റിബോഡികൾ കൂടി ഓസ്‌ട്രേലിയയിൽ നിന്ന് വാങ്ങുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ...

Read more

നിപ്പാ ഐസൊലേഷൻ വാർഡിൽ ഭക്ഷണം വിതരണം ചെയ്യും: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

കോഴിക്കോട് : നിപ ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന മുഴുവൻ ആളുകൾക്കും ജില്ലാ ...

Read more

താമരശ്ശേരിയിൽ ചത്ത പശുക്കിടാവിന്റെ ജഡം ചാക്കിൽ കെട്ടി ഓടയിൽ തള്ളി; നാട്ടുകാർ എത്തിയാണ് ജഡം സംസ്കരിച്ചത്

കോഴിക്കോട് : താമരശ്ശേരി തച്ചംപൊയിലിൽ ചത്ത പശുക്കിടാവിന്റെ ജഡം റോഡരികിലെ ഓടയിൽ തള്ളിയതായി പരാതി. ഇന്ന് രാവിലെ തച്ചംപൊയിൽ പിസി മുക്കിലെ ഷൈന ഓട്ടോ ഗാരേജിന് സമീപം ...

Read more

നിപ പ്രതിരോധം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

കോഴിക്കോട് കുറ്റ്യാടിയിൽ നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസംഘം പരിശോധന നടത്തി. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്ത് കള്ളാട് സ്വദേശിയുടെ വീട് സംഘം സന്ദർശിച്ചു. ...

Read more

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സകള്‍ തേടിയ സ്വകാര്യ ...

Read more

നിപ: കേന്ദ്ര ആരോഗ്യ സംഘം കോഴിക്കോട് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: കേരളത്തിൽ നിപ്പ വൈറസ് കേസുകൾ തിരിച്ചെത്തിയ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ സംഘം ഇന്ന് കോഴിക്കോട് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിപ വൈറസ് ...

Read more
Page 116 of 269 1 115 116 117 269
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!