മഞ്ഞപ്പിത്തവും പകര്‍ച്ചവ്യാധികളും; താമരശ്ശേരിയില്‍ ആരോഗ്യ വകുപ്പിന്റെ വ്യാപക പരിശോധന
താമരശ്ശേരി: മഞ്ഞപ്പിത്തവും പകര്‍ച്ചവ്യാധികളും പടരുന്ന താമരശ്ശേരിയില്‍ വ്യാപക പരിശോധനയുമായി ആരോഗ്യവകുപ്പ്. കടകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സും കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റും ...
Read more
















