Tag: #Kozhikode

മുക്കം മണാശ്ശേരിയിലെ പെട്രോള്‍ പമ്പിൽ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് സംഘര്‍ഷം

കോഴിക്കോട് : പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോൾ നൽകാത്തതിനെ ചൊല്ലി സംഘർഷം. മുക്കം മണാശ്ശേരിയിലെ പമ്പിലാണ് സംഭവം. പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകിയില്ലെന്നാരോപിച്ച് വിദ്യാർഥി സുഹൃത്തുക്കളെ വരുത്തി അക്രമം ...

Read more

ബാലുശ്ശേരിയിൽ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു; അപകടത്തില്‍ മരിച്ച ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു

കോഴിക്കോട് : ബാലുശേരിയിൽ സ്‌കൂട്ടർ ലോറിയിടിച്ച് മരിച്ച ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു യൂണിറ്റ് ഡി.വൈ.എഫ്.ഐ സെക്രട്ടറി അഖിലിന്റെ ഭാര്യ വിഷ്ണുപ്രിയ (26) ...

Read more

ചെറുപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

ചെറൂപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. കോഴിക്കോട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം ...

Read more

കേരളത്തിൽ മേയാനുറച്ച്‌ കര്‍ണാടകയുടെ നന്ദിനി; കൊമ്പ് കോര്‍ത്ത് മില്‍മയും

കോഴിക്കോട്: നന്ദിനി മിൽമയുടെ തോട്ടത്തിൽ മേയാനുറച്ചു. പാലുൽപ്പന്നങ്ങൾ കേരളത്തിൽ നേരിട്ട് വിൽക്കാനുള്ള കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (കെഎംഎഫ്) തീരുമാനത്തിൽ മിൽമ ശക്തമായി പ്രതിഷേധിച്ചു. മിൽമയുടെ പാൽ ...

Read more

ബാലുശ്ശേരിയിൽ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു; അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : ബാലുശേരിയിൽ സ്‌കൂട്ടർ ലോറിയിടിച്ച് യുവാവ് മരിച്ചു. താമരശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അഖിലാണ് (32) മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ...

Read more

കോഴിക്കോട് തണൽ അഗതി മന്ദിരത്തിൽ പീഡന പരാതി; കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പ്രതി അറസ്റ്റില്‍

കോഴിക്കോട്: വടകര എടച്ചേരിയിലെ അഗതി മന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ജീവനക്കാരൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ പട്ടായിപ്പറമ്പിൽ യൂനുസ് (34) ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിലെ അന്തേവാസിയായ ഭിന്നശേഷിക്കാരിയെ ...

Read more

മോശം കാലാവസ്ഥ; ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല; നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ്-കോഴിക്കോട് സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരിൽ ഇറക്കാനായില്ല. കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം വിമാനത്തില്‍ ...

Read more

വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം തന്നെ

കൽപറ്റ: വയനാട് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴും പരിഹാരത്തിനുള്ള മാർഗങ്ങൾ കടലാസിൽ മാത്രം. ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ ഫെബ്രുവരി 22ന് വയനാട്, കോഴിക്കോട് കലക്ടർമാർ നടത്തിയ ചര്‍ച്ചയില്‍ ...

Read more

തുഷാരഗിരിയിൽ മലയോര കർഷകർ കാട്ടാനശല്യത്തിൽ പൊറുതിമുട്ടി

കോഴിക്കോട് : മലയോര മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇന്നലെ തുഷാരഗിരി ജീരകപ്പാറയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. മൂത്തേടത്ത് ചാക്കോ, ...

Read more

കോഴിക്കോട് അടക്കം നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കോഴിക്കോട്: കേരളത്തില്‍ ഇടവപ്പാതി കനക്കുന്നു. കേരളത്തിൽ ഇന്ന് 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

Read more
Page 120 of 239 1 119 120 121 239
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!