Tag: #Kozhikode

കൂടരഞ്ഞിയിൽ വാഹനാപകടം; ദമ്പതികളെ ഇടിച്ച വാഹനം നിർത്താതെ പോയി; ഭാര്യക്ക് ഗുരുതര പരുക്ക്

കൂടരഞ്ഞി: ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച്‌ ഭാര്യയ്ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 3:20 ഓടെ കൂടരഞ്ഞി -മുക്കം റോഡില്‍ തോണക്കര ഭാഗത്ത് വച്ചാണ് ...

Read more

ശോഭായാത്രയിൽ ഉണ്ണിക്കണ്ണനായി വെസ്റ്റ്ഹില്‍ സ്വദേശി മുഹമ്മദ് യഹ്യാൻ; വീല്‍ച്ചെയറുന്തി ഒപ്പം നടന്ന് ഉമ്മയും

കോഴിക്കോട്: വീല്‍ ചെയറില്‍ മ‍ഞ്ഞപ്പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണൻ. ഒപ്പം വീല്‍ച്ചെയറുന്തി ഉമ്മയും. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് കോഴിക്കോട്ട് നടന്ന ശോഭായാത്രയിൽ ഏവരുടെയും ഹൃദയം നിറച്ച കാഴ്ചയായിരുന്നു ...

Read more

മാവൂര്‍ കണ്ണിപ്പറമ്പ്- മാങ്കാവ് റോഡിൽ മഴയിൽ റോഡ് ടാറിങ്; നാട്ടുകാർ തടഞ്ഞു

കോഴിക്കോട്: മാവൂര്‍ കണ്ണിപ്പറമ്പ്- മാങ്കാവ് റോഡിൽ കായലം പള്ളിത്താഴത്ത് റോഡ് അറ്റകുറ്റപ്പണി നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ റോഡിന്റെ തകർന്ന ഭാഗത്താണ് സംഭവം. മഴയിൽ ടാറിങ് നടത്തിയപ്പോഴാണ് ...

Read more

മാവൂരിൽ മധ്യവയസ്കൻ ലോറിക്ക് മുന്നിലേക്ക് ചാടി

കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ മധ്യവയസ്‌കൻ ലോറിക്ക് മുന്നിലേക്ക് ചാടി. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം ഇന്നു രാവിലെ 10മണിയോടെയാണ് സംഭവം. അത്തോളി സ്വദേശി രവിയാണ് ലോറിക്ക് മുന്നിലേക്ക് ...

Read more

പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസു കേസ് 12ലേക്ക് മാറ്റി; ഏഴാം സാക്ഷി കൂറു മാറി

കുന്നമംഗലം ∙ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മെഡി.കോളജ് മോർച്ചറി പരിസരത്ത് മുദ്രാവാക്യം വിളിച്ചതിനും പ്രകടനം നടത്തിയതിനും പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന് എതിരെ ഉള്ള ...

Read more

കൂരാച്ചുണ്ടിൽ മയക്കുമരുന്ന് വേട്ട

കോഴിക്കോട് : കൂരാച്ചുണ്ടിൽ നിന്ന് മാരക മയക്കുമരുന്ന് എം.ഡി.എം.എ പിടികൂടി. കൂരാച്ചുണ്ട് പഴേരി റിയാസിന്റെ വീട്ടിൽ നിന്നാണ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച ...

Read more

താമരശ്ശേരിക്ക് സമീപം മയക്കുമരുന്ന് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു; സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണം

കോഴിക്കോട്: താമരശ്ശേരി അമ്പലമുക്കിൽ മൻസൂറിന്റെ വീടിന് നേരെ മയക്കുമരുന്ന് മാഫിയയുടെ ആക്രമണം. ആക്രമണത്തിൽ ഇർഷാദ് എന്ന യുവാവിന് വേട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

Read more

പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

കോഴിക്കോട്: മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേർണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ നാല് അവാർഡുകളാണ് പ്രഖ്യാപിച്ചത്. ...

Read more

കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും വിദ്യാർത്ഥിനിയെ കാണാതായി

കൊടിയത്തൂർ : ഇന്ന് (04-09-2023) രാവിലെ 6 മണി മുതൽ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്ന് ഫൈസ മറിയം (15) എന്ന കുട്ടിയെ കാണാതായി. കാണാതാകുമ്പോൾ പർദ്ദ ...

Read more

കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു

കോഴിക്കോട്: ജില്ലയിൽ സൈബർ തട്ടിപ്പ് കേസുകളിൽ വൻ വർധനയെന്ന് കണക്കുകൾ. ഭൂരിഭാഗം ആളുകളും സാമ്പത്തിക തട്ടിപ്പിലാണ് കുടുങ്ങുന്നത്. കഴിഞ്ഞ വർഷം സിറ്റി സ്റ്റേഷൻ പരിധിയിൽ 1,594 പരാതികൾ ...

Read more
Page 121 of 271 1 120 121 122 271
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

Add New Playlist

error: Content is copyrighted to PressLive TV !!