താമരശ്ശേരി ചുങ്കത്ത് ദേശീയ പാതയിൽ കനത്ത ഗതാഗതക്കുരുക്ക്; നിയന്ത്രിക്കാൻ വേണ്ടത്ര ട്രാഫിക് ഉദ്യോഗസ്ഥരില്ല
കോഴിക്കോട് : ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കത്ത് റോഡിൽ കനത്ത ഗതാഗതക്കുരുക്ക്. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ട്രാഫിക് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഗതാഗതം നിയന്ത്രിക്കാൻ ഓട്ടോ ഡ്രൈവർമാരും ...
Read more






