താമരശ്ശേരിയിൽ വയോധികനെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : താമരശ്ശേരി ചെമ്പ്ര മണ്ണാരക്കൽ ബാലകൃഷ്ണൻ (68) നെ ചെമ്പ്രയിലെ ഉപയോഗശൂന്യമായ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ പ്രിൻറിംഗ് ...
Read more






