തൃശ്ശൂരിൽ രജിസ്റ്റർ വിവാഹം; സന്തോഷവാർത്ത അറിയിച്ചു വേടൻ
February 20, 2026
എം പി വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് :ജുനൈദ് കൈപ്പാണി ഓർക്കുന്നു!
February 21, 2026
കോഴിക്കോട്: ഓണക്കാലത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നഗരഹൃദയത്തിന്റെ ഭാഗമായ സി.എച്ച് മേൽപ്പാലം രണ്ട് ദിവസത്തിനകം ഭാഗികമായി ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരണം നടക്കുന്ന മേൽപ്പാലം ...
Read moreതിരുവമ്പാടി: ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇന്നലത്തെ മത്സരങ്ങൾ നിർത്തിവച്ചു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നദിയുടെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ...
Read moreകോഴിക്കോട് : ബിഎസ്എൻഎൽ ഓഫീസിലെ മെക്കാനിക്കൽ മുറി കുത്തിത്തുറന്ന് കേബിളിനുള്ളിൽ നിന്ന് 250 കിലോഗ്രാം ഭാരമുള്ള ചെമ്പ് കമ്പിളി മോഷ്ടിച്ചു. തുടർന്ന് രാമനാട്ടുകരയിൽ ഇന്റർനെറ്റ്, ടെലിഫോൺ ബന്ധം ...
Read moreകോഴിക്കോട് : ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവൽ, വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നത്തെ മത്സരങ്ങൾ ഇരുവഞ്ഞിപ്പുഴയിൽ ഇലന്ത്കടവിന് മുകളിൽ മാവാതുക്കൽ എന്ന സ്ഥലത്താണ് ...
Read moreകോഴിക്കോട്: കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ട വനിതാ സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പരിച്ചുവിട്ടു. അയ്യായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയില്‍ പിടിയിലായ ചേവായൂര്‍ സബ് രജിസ്ട്രാര്‍ പി കെ ...
Read moreകോഴിക്കോട്: ഹോൺ മുഴക്കിയതിന് കോഴിക്കോട് നഗരമധ്യത്തിൽ ഡോക്ടർക്ക് ക്രൂരമർദനം; പ്രതി അറസ്റ്റില്‍. ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗത തടസ്സം സൃഷ്ടിച്ചുനിന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിനാണ് ...
Read moreകട്ടാങ്ങൽ: കട്ടാങ്ങൽ, കളൻതോട്, മലയമ്മ, പരതപൊയിൽ എന്നിവിടങ്ങളിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുന്ദമംഗലം എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിദ്യാലയ പരിസരങ്ങളിൽ പരിശോധന നടത്തി.100 വാര ചുറ്റളവിനുള്ളിൽ പുകയില ...
Read moreകോടഞ്ചേരി: രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. കോടഞ്ചേരി പുലിക്കയത്തെ ചാലിപ്പുഴയിലാണ് ചാമ്പ്യൻഷിപ്പ്. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമയാണ് മത്സരം സംഘടിപ്പിക്കുന്നത്. മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ...
Read moreകോഴിക്കോട്: കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ (ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്) തസ്തികയില്‍ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ...
Read moreകോഴിക്കോട് :കോഴിക്കോട് ഹൈലറ്റ് മാളിലെ ജീവനക്കാരിയായ കായക്കൊടി സ്വദേശി ആദിത്യ ചന്ദ്രയുടെ(22) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. മാവൂർ സ്വദേശി മുഹമ്മദ് അമലിനെയാണ് ...
Read more© 2020 PressLive TV