പ്രഫ.ഹമീദ് ചേന്ദമംഗലൂരിന് ജന്മനാട്ടിൽ ആദരം
ചേന്ദമംഗലൂർ: എഴുപത്തഞ്ചിലെത്തിയ പ്രഫ. ഹമീദ് ചേന്ദമംഗലൂരിന് ആദരമൊരുക്കി ജന്മനാട്. എഴുത്തുകാരനും പ്രഭാഷകനുമായ അദ്ദേഹത്തിന് വിവിധ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത പ്രൗഢസ്വീകരമാണ് ചേന്ദമംഗലൂർ പൗരാവലി ഒരുക്കിയത്. മുപ്പതിലധികം ...
Read more






