കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ലക്‌ചറര്‍ ഒഴിവ്
കോഴിക്കോട്: കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ (ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്) തസ്തികയില്‍ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സോടെയുളള ബി ടെക് ...
Read more






