മുക്കം ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ; കുന്നമംഗലത്ത് എത്തിയപ്പോൾ വേദന; മറ്റെവിടെയും നിർത്താതെ നേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ; പൂർണ ഗർഭിണിയായ കാരശേരി സ്വദേശിനിയായ സ്ത്രീക്ക് സുഖപ്രസവം
കോഴിക്കോട് : ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർണ ഗർഭിണിയായ യുവതി സുരക്ഷിതമായി പ്രസവിച്ചു. കഴിഞ്ഞ ദിവസമാണ് പൂർണ്ണ ഗർഭിണിയായ ...
Read more






