കട്ടിപ്പാറയിൽ തെരുവ് നായ്ക്കൾ ആടിനെ ആക്രമിച്ച് കൊന്നു
കോഴിക്കോട് തെരുവ് നായ്ക്കൾ ആടിനെ ആക്രമിച്ച് കൊന്നു. കട്ടിപ്പാറ പിലാക്കണ്ടിയിലാണ് സംഭവം. പിലാക്കണ്ടിയിൽ ഉസ്മാന്റെ വീടിനു സമീപം നിന്ന മൂന്ന് ആളുകളെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. 10 കിലോയോളം ...
Read more






